മഴ നനഞ്ഞു ....ഒരു പൂക്കുടയും ചൂടി ...... മെല്ലെ മെല്ലെ പുതിയ കൂട്ടുകാർക്കിടയിലേക്കു .... മെല്ലെ മെല്ലെ നടന്നിറങ്ങുവാൻ കൊതി തോന്നുന്നു .... പുതു പുസ്തകങ്ങളുടെ സുഗന്ധവും .... മഴയുടെ മണവും ....ഉച്ച കഞ്ഞിയുടെ മണവും ...എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു വീണ്ടും ആ ബാല്യം കിട്ടിയിരുന്നെങ്കിൽ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത