Login (English) Help
കണ്ണും കാതും ചൂഴന്നെടുത്തു . അലറുന്ന സത്യത്തിന്റെ നാവ് പിഴുതെടുത്തു. രക്തത്തിൽ പിടയുന്ന ശ്വാസത്തെ ചങ്ങലക്കിട്ടു. പൊഴിയുന്ന നേരങ്ങൾ മിനുക്കാന് അച്ചിലിട്ടു . പാതയോരത്ത് വാർത്തകൾ വിൽപ്പനക്കിട്ടു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത