എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഭംഗി

നിൻ പച്ചപ്പും ഹരിത -
പവുമിതാ എൻ മിഴികളിൽ
നിറഞ്ഞിരിക്കവേ .....

മേഘ കൂട്ടങ്ങൾക്കുള്ളിൽ
ഇരുന്നിതാ നിൻ വെളി -
ച്ചം എന്നിലേക്ക് പകരവേ

നന്മയിലേക്ക് വെളിച്ചം
പരത്തുന്ന എൻ പ്രപഞ്ചമേ ....
നിൻ ഭംഗിയിതാ എന്നെ
നിന്നിലേക്ക് അടുപ്പിക്കവേ ....

സകല ചരാചരങ്ങൽക്കും
ആലയം നീയേ,
പുഷ്‌പഭംഗി ഇതാ എൻ
മിഴികളിൽ നിറഞ്ഞിരിക്കവേ ....

നദികളും പുഴകളും മലകളുമിതാ
എൻ പ്രപഞ്ചത്തിനു ഭംഗി ഏറുന്നു
ഭംഗി ഏറിയ പ്രപഞ്ചമേ .....

എന്നുമെന്നും നിന്നെ കാണാൻ
ഞാനിതാ നിൻ മുന്നിൽ
കാത്തു നിൽക്കവേ ....

എൻ പ്രപഞ്ചഭംഗിയ്ക്കു
മുന്നിൽ മറ്റെന്തുണ്ട്
ഭംഗി ഏറിയ പ്രപഞ്ചമേ ഞാനിതാ
നിനക്ക് മുന്നിൽ കാതു നിൽക്കവേ ....

നുഹ
4A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത