പരക്കെ പറക്കുന്ന വൈറസ് ചുറ്റും പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം ? കരം ശുദ്ധിയാക്കാം ശുചിത്വം വരിക്കാം ഭയപ്പെടേണ്ടതില്ല നാം ചെറുത്തു നിന്നിട്ടും കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചീടും
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത