എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/നല്ല നേരം !

നല്ല നേരം !

കൊറോണ വന്നീടു ഇങ്ങു നേരം
മനുഷനെങ്ങുമേ നല്ല നേരം !
അങ്ങോട്ടും ഇങ്ങോട്ടും ഓടിടേണ്ട
വാഹനമൊന്നും കേറിടേണ്ട
ഹോട്ടല് ഫുഡ് കഴിച്ചിടേണ്ട
വീട്ടിലെ ഫുഡിന് സ്വാദുമേറി
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നുള്ള തോന്നലില്ല
തുമ്മുമ്പോൾ വായും മൂക്കും പൊത്താം
ഓടി വരുന്ന കൊറോണ അകറ്റാം
ഒന്നായി ചേരുക കൂട്ടുകാരേ...
ഒന്നിച്ച് നമ്മുടെ രാജ്യം കാക്കാം....
 

മുഹമ്മദ് സിനാൻ. ഇ
3 ബി എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത