എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/രക്ഷകനായ ടോമി കഥ

Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷകനായ ടോമി

പണ്ട് , പുഴക്കടവിനക്കരെ ഒരു ഒറ്റപ്പെട്ട വീട്ടിൽ താമസിക്കുന്നവരാണ് ടോണിയും അവന്റെ അമ്മയും അവരുടെ വീട്ടിലെ കാവൽപട്ടിയായിരിരുന്നു ടോമി .ടോമിയെ അവർ സനേഹിച്ചിരുന്നു ദിവസങ്ങൾ സന്തോഷപൂർവ്വം കുന്നു പോകുകയായിരുന്നു. ഒരിക്കൽ ടോണി തറയിൽ ഉറങ്ങുകയായിരുന്നു അപ്പോൾ വാതിൽക്കിടയിലൂടെ ഒരു കറുത്ത് തടിച്ച് സർപ്പം ഇഴഞ്ഞ് ടോണിയുടെ അടുത്തേക്ക് പോകുകയായിരുന്നു ടോമി ഈ കാഴ്ച്ച കണ്ടു പെട്ടെന്ന് അവൻ സർപ്പത്തിന് നേരെ ചാടി വീണു കടിച്ച് അതിനെ കൊന്നു.

വീട്ടിലെ ശബ്ദം കേട്ട് അമ്മ അടക്കളയിൽ നിന്നും ഉമ്മറത്തേക്ക് ഓടി വന്നു ടോമിയുടെ വായയിൽ നിന്നും രക്തം ചോർന്നു അമ്മ ടോണിയെ എടുത്ത് മാറോട് ചേർത്തു അമ്മ ടോമിയെ അഭിനന്ദിച്ചു ടോമിക്ക് കൂടുതൽ സനേഹവും ഭക്ഷണവും അമ്മ നൽകി അമ്മയുടെ ടോണിയും ടോമിയെ തന്റെ വീട്ടിലെ ഒരംഗമായി സ്വീകരിച്ചു

ഈ വല്ലാത്ത സാഹചര്യത്തിൽ നമുക്ക് എല്ലാവർക്കും ലോകത്ത് ഓരോ ടോമിയാവാൻ സാധിക്കട്ടെ

നിയ ഷർബിൻ mk
3 A എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ