വിശാലമായ പാചകപ്പുരയും സ്റ്റോക്ക് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുള്ള ബാത്റൂമുകളും കക്കൂസുകളും കുടിവെള്ളത്തിനുള്ള കിണറും എല്ലാം ഈ വിദ്യാലയത്തിന്റെ സൗകര്യങ്ങൾ കൂടുതൽ മികച്ചതാക്കുന്നു