എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

ആകെ പൂത്തൊരു മഴവില്ല്.
ആകാശത്തിലെ മഴവില്ല്
ഏഴഴകുള്ളൊരു മഴവില്ല്
എന്തൊരു ചന്തം മഴവില്ല്

 

ശ്രാവൺ കെ.പി
2 എ എ. എം. എൽ. പി. എസ്.ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത