എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ


തത്തേ തത്തേ പൊൻ തത്തേ
ചെഞ്ചുണ്ടുള്ള പൊൻ തത്തെ
പച്ചയുടുപ്പിട്ട പൊൻ തത്തേ
മാല കെട്ടിയ പൊൻ തത്തേ
തെങ്ങോലയിൽ ഇരിക്കുന്ന പൊൻ തത്തേ
നാടു ചുറ്റും പൊൻ തത്തേ
നെൽക്കതിർ തിന്നും പൊൻ തത്തേ
ഭംഗിയുള്ള പൊൻ തത്തേ.

 

മുഹമ്മദ് ഹാദി .എം.സി
1 A എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത