എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ കൊറോണക്കെതിരെയുള്ള മുൻകരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കെതിരെയുള്ള മുൻകരുതൽ

ലോകമാകെ ഇപ്പോൾ കൊറോണ വൈറസ് പടരുകയാണല്ലോ .ഈ സാഹചര്യത്തിൽ നമ്മൾ കുറെ മുൻകരുതലുകൾ എടുക്കണം .നാം എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.എവിടെ ആയാലും വന്നാൽ നമ്മൾ കാലും കൈകളും വൃത്തിയാക്കണം .നമ്മൾ ഒരു മീറ്റർ അകലത്തിൽ നിൽക്കണം.പിന്നെ കൂട്ടംകൂടി നില്ക്കാൻ പാടില്ല .നാം പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം.കഴിയുന്നതും വീട്ടിലിരിക്കുക .അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്ത് ഇറങ്ങുക .വൃത്തി നമ്മുടെ ശരീരത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാക്കി ജീവിതവിജയത്തിനായി തുടരുക .....ഭയം വെടിഞ്ഞു ജാഗ്രതയോടെ പോരാടുക......

സമീഅ.എൻ
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം