എ.എം.എൽ.പി.എസ്.മാരായമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

[[വർഗ്ഗം:20424 വിദ്യാലയം 1933 ൽ സ്ഥാപിതമായി. പ്രദേശത്തെ മക്കര തറവാട്ടുകാരാണ് സ്കൂൾ തുടങ്ങിയത്. മക്കര കുഞ്ഞനെഴുത്തശ്ശൻ , വാസു എഴുത്തശ്ശൻ എന്നിവരാണ് മുൻകാല മാനേജർമാർ. നിലവിൽ മക്കര വിജയലക്ഷ്മിയാണ് സ്കൂൾ മാനേജർ. കാർഷികവൃത്തിയിൽ ഏർപ്പെട്ടവരുടെ കുട്ടികളാണ് സ്കൂളിൽ വന്നിരുന്നത്.മുസ്ലീം മത വിഭാഗത്തിലും പട്ടികജാതിയിലുംപ്പെട്ടവരാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും .]]