എ.എം.എൽ.പി.എസ്.ചെങ്ങര//കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

കാവനൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ  തമ്പുരാൻ കുളം എന്ന സ്ഥലത്ത് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചെങ്ങര എം എൽ പി  സ്കൂൾ 1924 ലാണ് സ്ഥാപിച്ചത്  1962 വരെ അഞ്ചാംതരം വരെ ഉണ്ടായിരുന്നു  പിന്നീട് ഇത്റദ്ദാക്കി ഉണ്ണി മൊയ്തീൻ മുല്ല എന്ന ആളാണ് ഈ സ്കൂളിൻറെ അംഗീകാരത്തിനു വേണ്ടി മുൻകൈ എടുത്ത  ആൾ . ഈ പ്രദേശത്തെ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച ഈ വിദ്യാലയം ആയിരക്കണക്കിന് ആളുകൾക്ക് അറിവിൻറെ വെളിച്ചം നൽകി ഉയർത്തിക്കൊണ്ടുവരുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് .