എ.എം.എൽ.പി.എസ്.തെക്കൻ കുറ്റുർ
(എ.എം.എൽ.പി,എസ്.തെക്കൻ കുറ്റുർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1926ൽ സ്ഥാപിതമായി.
എ.എം.എൽ.പി.എസ്.തെക്കൻ കുറ്റുർ | |
---|---|
വിലാസം | |
തെക്കൻ കുറ്റൂർ AMLP SCHOOL THEKKAN KUTTOOR , വെങ്ങാലൂർ പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | amlpsthekkankuttoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19755 (സമേതം) |
യുഡൈസ് കോഡ് | 32051000407 |
വിക്കിഡാറ്റ | Q64563895 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തലക്കാട് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 96 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ ഷുക്കൂർ പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റഫീഖ് എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഓത്തു പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ 1926ൽ എയ്ഡഡ് സ്കൂളായി മാറി. തലക്കാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തെക്കൻ കുറ്റൂർ, വെങ്ങാലൂർ, പല്ലാർ പ്രദേശത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. തെക്കൻ കുറ്റൂർ അൻസാറുൽ ഹുദാ സംഘത്തിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് മുറികൾ, പ്രീ പ്രൈമറി, കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,ക്ലാസ്സ് ലൈബ്രറി.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക പ്രവർത്തനങ്ങൾ.
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
അൻസാറുൽ ഹുദാ സംഘം മഹല്ല് കമ്മറ്റി, തെക്കൻ കുറ്റൂർ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19755
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ