ഭയക്കരുത് നാം കൊറോണയെ തുരത്തണം ജാഗ്രത പുലർത്തണം കൈകൾ സോപ്പിട്ട് കഴുകണം നന്മയുള്ള മനുഷ്യരായി കൊറോണയെ തുരത്തണം കൈ കൊടുക്കലും ഒത്തുചേരലും വേണ്ട കൂട്ടരെ ധീരമായി നാം നേരിടണം കൊറോണയെനാട്ടിൽ നിന്നും തുടച്ചു മാറ്റണം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത