ഉള്ളടക്കത്തിലേക്ക് പോവുക

എൽ പി എസ് മാടവന /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബ്- ബുൾ ബുൾ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലെ ശ്രീമതി മേരി ജാക്സി ടീച്ചറുടെ നേതൃത്വത്തിൽ ക്ലബ്ബ് യൂണിറ്റും ശ്രീമതി ലത. പി. നായർ എന്ന ടീച്ചറുടെ നേതൃത്വത്തിൽ ബുൾ ബുൾ യൂണിറ്റും പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ് ബുൾ ബുൾ യൂണിറ്റിലെ കുട്ടികൾ എല്ലാ വർഷവും സംസ്ഥാന തല ടെസ്റ്റിൽ പങ്കെടുക്കുന്നു. 2015-2016 അദ്ധ്യയന വർഷത്തിലെ ക്ലബ്ബ് ബുൾ ബുൾ തലത്തിലെ പ്രധാന പുരസ്കാരമായ 'ഗോൾഡൻ ആരോ' പുരസ്കാരം കുട്ടികൾക്ക് ലഭിച്ചു.