എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം/റോസാപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
റോസാപ്പൂവ്

പൂവ് പൂവ് പൂവ്
ചുവന്ന റോസാപ്പൂവ്.
ഇതളുകളുള്ള റോസാപ്പൂവ്.
ചന്തമുള്ള റോസാപ്പൂവ്. എന്റെ റോസാപ്പൂവ്.
 

ആദിത്യൻ
1 A അറവുകാട് എൽ. പി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത