പൂവുകൾ തോറും പാറി നടക്കും പൂഞ്ചിറകുള്ളൊരു പൂമ്പാറ്റേ തേൻ നുകരനായ് വരുന്നില്ലേ പൂവുകൾ ഞങ്ങൾ കാത്തിരിപ്പൂ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത