Login (English) Help
ഞങ്ങളുടെ സ്‌കൂളിലെ ഫിസിക്കൽ സയൻസ് വിഭാഗം അധ്യാപികയായി 2016 ൽ ജോലിയിൽ പ്രവേശിച്ച ടീച്ചർ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ ധാരിയും സ്‌കൂൾ സയൻസ് ക്ലബ്ബിന്റെ കോഓർഡിനേറ്ററുമാണ് .സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന അധ്യാപികയും ആണ്