എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ജൂനിയർ റെഡ് ക്രോസ്-17
മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ
മഴക്കാല പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊതുകുനിവാരണ ബോധവൽക്കരണ ക്ലാസ് സ്കൂൾ അ ങ്കണത്തിൽ നടന്നു. സ്കൂൾ പരിസരത്തുള്ള വീടുകളിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി ജെ ർ സി വിദ്യാർഥിനികളും അധ്യാപകരും സന്ദർശനം നടത്തി.