എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അദ്ധ്യാപകർ
കോട്ടുകോണം എൽ എസ് യൂ പി സ്കൂളിൽ 16 അധ്യാപകരും 1 അനധ്യാപകനും ജോലി നോക്കുന്നു.എല്ലാ അധ്യാപകരും സ്ഥാപനത്തോട് കൂറ് പുലർത്തുന്നവരും ,കുട്ടികളോട് ആത്മാർഥത ഉള്ളവരും ,ജോലിയോട് നീതി പുലർത്തുന്നവരും ആണ്.സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും മികവുറ്റ പങ്കാളിത്തം വഹിക്കുന്നവരുമാണ് ഓരോ അധ്യാപകരും.
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ഡി എസ് ഷീബ
ഹെഡ്മിസ്ട്രസ് |
2020-2022 |
2 | ഗിൽഡ കുമാരി | 2019-2022 |
3 | ഷർമിള സിംഗ് ജെ പി | 2017-2022 |
4 | ആശ | 2017-2022 |
5 | ഷീബ ഡി എസ് | 2014-2022 |
6 | സുനിൽ സിംഗ് | 2017-2022 |
7 | ഷൈലജ | 2019-2022 |
8 | ഷിനു ഡി എസ് | 2014-2022 |
9 | ഗോഡ്‌വിൻ എസ് | 2018-2022 |
10 | ലീലാമണി | 2014-2022 |
11 | സുബിൻ രാജ് | 2018-2022 |
12 | വിക്ടർ സേവ്യർ | 2019-2022 |
13 | സ്‌മിത | 2019-2022 |
14 | ബീന | 2021-2022 |
15 | റീന | 2019-2022 |
16
17 |
വിനിത
പ്രമോദ് അനധ്യാപകൻ |
2021-2022
2020-2022 |