എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ആശങ്ക വേണ്ട ഈ കൊറോണക്കാലം
കൊറോണയെ തുരത്താ൯ ഞങ്ങൾ മതിയാം
ഈ ലോകമാകെ കൊറോണ മൂലം
പേടിച്ചരണ്ടിരിക്കും നേരം
ഭയപ്പാട് വേണ്ട കരുതൽ വേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
വായൂം മൂക്കും മറയ്ക്കേണം
ഉന്നതപദവിയും സാനിധ്യങ്ങളും
ഉപയോഗ ശൂന്യമാവുന്ന കാലം
ദരിദ്രനെന്നോ ധനവാനെന്നോ
മൂഖം നോക്കാതെ വരുന്ന രോഗം
ഈശ്വരസാനിധ്യമൊന്നു മാത്രം
സാന്ത്വനമരുളുന്ന കാലം കൊറോണക്കാലം

അഭിഷേക് സി ബി
2എ എൽ എം എസ് എൽ പി എസ് മേയ്പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത