എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/അമ്മാവൻ.

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മാവൻ.

അമ്പിളിമാമാ അമ്മാവാ,
മാനത്തമ്പിളി അമ്മാവാ.
അമൃത നിലാവ് നമുക്കേകി,
കുളിരേകുന്നൊരു അമ്മാവാ

അനന്തകൃഷ്ണൻ
4 A എൽ.പി.എസ്.വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത