ഉള്ളടക്കത്തിലേക്ക് പോവുക

എൽ.പി.എസ്. കാനായികോട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2026-27 പുതിയ അധ്യയന വർഷം

ജൂൺ 1 രാവിലെ 10 മണിയോടെ പ്രവേശനോത്സവം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. നിറമുള്ള സ്മൈലിയും സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു.പ്രധാനധ്യപിക സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ നവാഗതരെ സ്വീകരിച്ചു.