എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതിയിന്ന് എന്നെ നോക്കി പറയുന്നു

കാണുക നിങ്ങൾ ഈ പുഴതൻ നൊമ്പരം

തെളിനീരൊഴുകിയ എൻ മാറിലൂടെ

ഇന്നൊഴുകുന്നു നിറമെന്തന്നറിയാത്ത നീർത്തുള്ളികൾ

കാണുക നിങ്ങൾ ഈ മണ്ണിന്റെ-

നൊബരം ഇല്ലകൾ തൻ ചുംബനം

കൊതിച്ചെൻ മാറിൽ എന്നറിയുന്നു

ഞാനൊരു ശൂന്യത-

പ്രഴയമായ്,കാറ്റായ്, മഴയായ് ഞാനറിയിച്ചു
എൻ നൊബരങ്ങൾ

ഇനിയും എന്തേ അകലുന്നൂ നിങ്ങളെൻ
ചാരത്തു നിന്ന്

പ്രണയിക്കുക നിങ്ങൾ എന്നും എന്നെ
അമ്മയെപ്പോലെ

നൽകീടാം ഞാൻ നല്ലൊരു നാളെ.......

ടിന്റു ജോസ്
8 C എൽ എഫ് എച്ച് എസ് പാനായികുളം എറണാകുളം ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത