എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

നല്ല ആരോഗ്യത്തിന് വ്യക്തിശുചിത്വം അത്യന്താപേഷിതമാണ്. ഈ കാലഘട്ടത്തിൽ നാം അനൂഭവിക്കുന്ന ഏറ്റവും വലിയഭീഷണി കൊറോണയാണ്. അതിനാൽ അതിനെ കരുതലോടെ കാണേണ്ടത് അത്യാവശ്യമാണ്. പുറത്ത് പോയിവന്നതിനു ശേഷം കൈകൾ സോപ്പിട്ട് നന്നായി കഴുകുക. രണ്ടോ മൂന്നോ നാലോ പ്രാവശ്യമെങ്കിലും ഇത് തുടരുക. ആൾകൂട്ടത്തിൽ പോകാതിരിക്കുക. പുറത്തേക്ക് പോകാതിരിക്കുക. അത്യാവശ്യം വന്നാൽ മാത്രം പുറത്തുപോവുക അപ്പോൾ മാസ്ക് ധരിക്കാൻ മറക്കരുത്. അഥവാ ആൾകൂട്ടത്തിൽ പോകേണ്ട സാഹചര്യമുണ്ടായാൽ വന്നതിനുശേഷം ഡ്രസ്സുകൾ ഡെറ്റോൾ ഉപയോഗിച്ച് കഴുകി വെയിലത്തിട്ട് ഉണക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലക്കൊണ്ട് മറച്ചുപിടിക്കുക. മറ്റുള്ളവരിൽ നിന്ന് അകലംപാലിക്കുക. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ അത് വേണ്ടപ്പെട്ട ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ചെയ്യുക.

ഗൗരികൃഷ്ണ കെ.എസ്.
7 ബി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം