എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം അതിജീവിക്കാം

ഈ ലോകത്തെ പേടിപ്പെടുത്തി നിർത്തുന്ന ഒരു വലിയ രോഗമാണ് കൊറോണ വൈറസ്. ലക്ഷകണക്കിനു ജനങ്ങൾ കോവിഡ് മൂലം ഈ ലോകത്ത് മരിച്ച് പോകുന്നു. രണ്ടാഴ്ച്ചത്തെ ലോക്ക്ഡൗൺ നമ്മൾ പൂർണ്ണമായും സർക്കാർ പറയുന്നത് അനുസരിക്കണം. നമുക്ക് വേണ്ടിയാണ് അവർ പറയുന്നത്. സ്വന്തം കാര്യം നോക്കാതെ നമുക്ക് വേണ്ടി ജീവൻ പണയപ്പെടുത്തുന്ന

ആരോഗ്യപ്രവർത്തകർക്കുവേണ്ടി നമ്മൾപ്രാർത്ഥിക്കണം. പക്ഷേ ആളുകൾ സർക്കാർ പറയുന്നതൊന്നും അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിൽ നടക്കുന്നവരുമുണ്ട്. ആൾക്കൂട്ടം ഉള്ള സ്ഥലങ്ങളിൽ പോവരുത്. പുറത്തുപോയി വരുമ്പോൾ hand sanitizer അല്ലെങ്കിൽ hand wash ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. ആറ് മണിക്കൂറിനു ശേഷം മാസ്കിന്റെ മുൻഭാഗം തൊടാതെ waste basket ൽ നിക്ഷേപിക്കുക. ഇടക്കിടെ 20 സെക്കന്റ് നേരം കൈകൾ കഴുകുക. മൂക്ക്, കണ്ണ് , ചുണ്ട് എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക. ആരോഗ്യ പ്രശ്നം എന്തെങ്കിലും അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ സന്ദർശിക്കുക. ഭയമല്ല വേണ്ടത് ജാഗ്രതയാണ്. അതിജീവിക്കാം നമുക്ക് ഒന്നായി. Go away your time was stopped.

ഏയ്ഞ്ചൽ വർഗ്ഗീസ്
8 എ എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം