എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും മനുഷ്യനും

കൺമുന്നിൽ തെളിയാതെ
നമ്മൾ അറിയാതെ വന്നു
കൊറോണ ലോകമാകെ
ഒരു ചെറു കാറ്റായ് വന്ന്
കൊടുങ്കാറ്റായ് വീശി വിണ്ണിലാകെ
വന്നപാടെ എടുത്തവൻ
മനുഷ്യലക്ഷങ്ങൾ
അതിജീവനത്തിന്റെ മുന്നോടിയായി
കൈകൾ കഴുകി മാസ്ക് ധരിച്ച്
വീട്ടിലിരുന്നു മാനവൻ
വരൂ നമുക്കൊന്നായി അതിജിവിക്കാം
ഈ കൊറോണ ഭീതിയെ

ആൻലിയ പി.ജി
9 ബി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കവിത