എൽ.എം.യൂ.പി.എസ്.അടിമലത്തുറ/അക്ഷരവൃക്ഷം/ഭൂമിക്കാര്യങ്ങൾ...
ഭൂമിക്കാര്യങ്ങൾ...
സൂര്യനിൽ നിന്ന് മൂന്നാമത്തെ ഗ്രഹം. വലുപ്പത്തിൽ അഞ്ചാംസ്ഥാനം. ചന്ദ്രൻ ഒരേയൊരു ഉപഗ്രഹം. സ്വന്തമായി കാന്തികമണ്ഡലമുണ്ട്. ഭൂമി സ്വയം ഭ്രമണം ചെയ്യാനെടുക്കുന്ന സമയം: 23 മണിക്കൂർ 56 മിനിറ്റ്, 4.1 സെക്കന്ഡ് (24 മണിക്കൂർ). ഭൂമി സൂര്യനെ ചുറ്റാനെടുക്കുന്ന സമയം: 365.1/4 ദിവസം. സൂര്യനില്നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം: 8 മിനിറ്റ് 20 സെക്കന്ഡ്. അന്തരീക്ഷത്തിന് 480 കി.മീ. കനം. അന്തരീക്ഷത്തിൽ നൈട്രജനും ഓക്സിജനുമാണ് കൂടുതൽ. ഭൂമി സൂര്യനെ ചുറ്റുന്ന ശരാശരി വേഗം: 108,000 കി.മീ/ മണിക്കൂറിൽ.
|