എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/സമയമുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
സമയമുണ്ട്


ഭീതിയാൽ ഓടിയ മർത്യ ജന്മം
കണ്ടു ഈ പാരിൽ കുടുംബ സ്നേഹം
പാരിൽ വിതറിയ രോഗഭീതി
നാട്ടിൽ നിറഞ്ഞാടി ഭീതി സ്നേഹം
കൂട്ടരെ അറിയില്ല കുടുംബം അറിയില്ല
മനുഷ്യന് വേണ്ടത് കാശു മാത്രം
ഇപ്പോളറിയാം, അറിഞ്ഞ് തുടങ്ങിയവർ
കാശല്ല, സ്നേഹം കുടുംബമാണ്.

 

അദ്വൈത്
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത