കൊറൊണ, കൊറൊണ ,കൊറൊണ
കാണാൻ പറ്റില്ലെന്നാലും
മനുഷ്യരെയെല്ലാം കൊല്ലും ഞാൻ.
വ്യക്തിശുചതം പാലിച്ചില്ലേൽ
പെട്ടെന്നെത്തും മനുഷ്യരിൽ ഞാൻ.
കൈയും മുഖവും വൃത്തിയായി
സുക്ഷിച്ചില്ലേൽ ഞാൻ എത്തും.
പുറത്തിറങ്ങി നടന്നാൽ പിന്നെ
തേടിയെത്തും നിങ്ങളെ ഞാൻ.
നമുക്കായി സേവനം ചെയ്യുന്നവരെ
ഓർക്കണം എപ്പോഴും നമ്മൾതൻ.
കൊറോണ എന്നൊരു മഹാമാരി
ശുച്ചിതം കൊണ്ട് അകറ്റീടാം.