എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സോഷ്യൽ സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
2017-18 അധ്യയന വർഷത്തിൽ പ്ലാനറ്റോറിയം , ഐ.എസ്.ആർ ഒ. റോക്കറ്റ് വിക്ഷേപണകേന്ദ്രം നിയമസഭ തുടങ്ങിയ സ്ഥലങ്ങൾ സോഷ്യൽ സയൻസ് ക്ളബ്ബ് അംഗങ്ങൾ സന്ദർശിക്കുകയുണ്ടായി.
2018-19 അധ്യയന വർഷത്തിൽ സോഷ്യൽ സയൻസ് ക്ളബ്ബ് കുട്ടികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു. പേപ്പാറ ഡാം,- നാച്ചുറൽ ക്യാമ്പ് , ആന വളർത്തൽ കേന്ദ്രം-കോട്ടൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കകയുണ്ടായി.80 കുട്ടികളോളം പങ്കെടുക്കുകയുണ്ടായി.




ഹിരോഷിമ -നാഗസാക്കി ദിനാചരണം ആഗസ്റ്റ് 9 -ക്വിസ്സ് മത്സരം , വീഡിയോക്ളിപ്പ് പ്രദർശനം തുടങ്ങിയവ നടത്തുകയുണ്ടായി.