എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം


ഭീതി പരത്തിയ വൈറസ്
കൊറോണ എന്നൊരു വൈറസ്
രാജ്യമെമ്പാടും വ്യാപിച്ചു
ഒട്ടേറെ ജീവൻ അപഹരിച്ചു

എന്നാലും ഞങ്ങൾ തോറ്റില്ല
കോറോണയ്ക്കെതിരെ പോരാടി
കൈകൾ ഇടക്കിടെ കഴുകിയും
വ്യക്തി ശുചിത്വം പാലിച്ചും
കോറോണയെ ഞങ്ങൾ തോൽപ്പിക്കും .

സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചും
സാമൂഹ്യ അകലം പാലിച്ചും
സ്വന്തം വീടുകളിൽ ഒതുങ്ങിക്കൂടി
കോറോണയ്ക്കെതിരെ പോരാടി
നമുക്കിനിയും ഒരുമിച്ച്
കോറോണയെ തോൽപ്പിക്കാം .

രേഷ്മ ആർ എസ്
8 B എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത