എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/അമ്മുവിന്റെ തത്ത
(എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/അക്ഷരവൃക്ഷം/അമ്മുവിന്റെ തത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമ്മുവിന്റെ തത്ത
"അമ്മേ, എനിക്ക് ഒരു തത്തയെ വാങ്ങിത്തരുമോ?" അമ്മു ചോദിച്ചു. "മോൾ എങ്ങനെയാ തത്തയെ വളർത്തുക?" "ഞാൻ തത്തയ്ക്ക് പാൽ കൊടുക്കും, ബിസ്ക്കറ്റ് കൊടുക്കും, ചോറ് കൊടുക്കും അങ്ങനെ ഞാൻ കഴിക്കുന്നതെല്ലാം കൊടുക്കും". "തത്ത പറന്നു പോയാൽ എന്തു ചെയ്യും?" അമ്മ ചോദിച്ചു. " ഞാൻ തത്തയ്ക്ക് ഒര്കൂട് വാങ്ങും. എന്നിട്ട് അതിൽ അടയ്ക്കും. അപ്പോൾ പറന്നു പോകാൻ കഴിയില്ലല്ലോ ". അയ്യോ മോളേ, പാവം തത്തയല്ലേ, പറക്കുക എന്നത് അതിന്റെ സ്വാതന്ത്ര്യമാണ്. നാം ആസ്വാതന്ത്ര്യം തട്ടിയെടുക്കാൻ പാടില്ല. നമ്മൾ ഒരു ജീവികളെയും അടിമയായി കാണാൻ പാടില്ല " "അത് ഞാൻ ഓർത്തില്ല, സോറി അമ്മേ, എനിക്ക് തത്തയെ വേണ്ട. അത് ആകാശത്ത് കൊതി തീരുവോളം പറന്നു കളിക്കട്ടെ ".
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ