എൻ യു പി എസ് കൊരട്ടി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എൻ യു പി എസ് വിദ്യാലയത്തിലെ ഓരോ ക്ലാസ്സ്മുറികളും  ഹൈ ടെക് ആക്കിമാറ്റുന്നതിനു വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്  . ഓരോ ക്ലാസ്സിനും പ്രത്യേകം ലാപ്‌ടോപ്പുകൾ പ്രോജെക്ടറുകൾ എന്നിവ ഒരുക്കിയിട്ടുണ്ട് . കൂടാതെ മികച്ച നിലവാരം പുലർത്തുന്ന കമ്പ്യൂട്ടർ ലാബും സജ്ജമാക്കിയിട്ടുണ്ട്. ക്ലാസ്സ്മുറിയിലെ ഐസിടി സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ടുതന്നെ എല്ലാ അധ്യാപകരും ഹൈ ടെക് ക്ലാസ്സ്മുറിയിലൂടെ ഉള്ള വിനിമയം ഉപയോഗപ്പെട്ടുത്തുകയും ചെയ്യുന്നു.