എൻ എസ് എസ് ഗവ,എൽ പി എസ് മോനിപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ചൈനയിൽ നിന്നും വന്ന വൈറസല്ലോ ,
നീ ലോകം മുഴുവൻ ആയല്ലോ
നമ്മുടെ നാട്ടിൽ വന്നല്ലോ
സ്കൂളുകൾ എല്ലാം നീ അടപ്പിച്ചല്ലോ

പരീക്ഷകൾ എല്ലാം നീ നിർത്തിച്ചല്ലോ
പുറത്ത് കളിക്കാൻ പോകുന്നില്ല
അച്ഛൻ കടയിൽ പോകുന്നില്ല
നിന്നെ ഞങ്ങൾ പൃതിരോധിക്കും
 
വീട്ടിൽ ഇരുന്ന് പ്രതിരോധിക്കും
കൈകൾ കഴുകി പ്രതിരോധിക്കും
മാസ്ക് വച്ച് പ്രതിരോധിക്കും
അകലം പാലിച്ച് പ്രതിരോധിക്കും
ഞങ്ങൾ നിന്നെ ഓടിക്കും
ഇന്ത‍്യയിൽ നിന്നും ഓടിക്കും

അഭിഷിക്ത് ഷദീപ്
4 എ എൻ .എസ് .എസ് .ഗവ. എൽ .പി.സ്കൂൾ.മോനിപ്പള്ളി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത