എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്
പരിസ്ഥിതിദിനാഘോഷം
എൻ എസ് എസ് ബോയ്സ് ഹൈസ്കൂളിന്റെ പരിസ്ഥിതിദിനാഘോഷം 05/06/2025 ന് പ്രത്യേക അസംബ്ലിയോടുകൂടി ആരംഭിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് Eco Club ഔപചാരിക ഉദ്ഘാടനവും പരിസ്ഥിതി ദിന സന്ദേശവും ബഹു. ബിജുകുമാർ സാർ നിർവ്വഹിച്ചു. കുട്ടികർഷകനുമായുള്ള ഒരു അഭിമുഖം
സ്കൂൾ സൗന്ദര്യവത്കരണത്തിൻ്റെ ഉദ്ഘാടനം
പരിസ്ഥിതി ദിന പ്രതിജ്ഞ
NCC, Little kites യൂണിറ്റുകൾ സ്കൂളിന് വൃക്ഷത്തൈ സമ്മാനിച്ചു.
ചിത്രശാല



