എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/ആർട്‌സ് ക്ലബ്ബ്
വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ആർട്സ് ക്ലബ്ബ് നമ്മുടെ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു വർഷങ്ങളായി സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കുട്ടികൾ തുടർ വർഷങ്ങളിൽ വിജയം കൈവരിക്കുന്നുണ്ട്