എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/ ഡയറിക്കുറിപ്പ്
ഡയറിക്കുറിപ്പ്
കുട്ടിയായ എനിക്ക് കളികൾ വളരെയിഷ്ടമാണ് . പക്ഷേ ഈ കോറോണ കാലത്ത് എനിക്ക് കളിക്കാൻ പോലും പറ്റുന്നില്ല. കൂട്ടുകാരുടെ കൂടെ കളിക്കുന്നതാണ് എനിക്കേറെയിഷ്ടം. കൊറോണ വൈറസിൻ്റെ വ്യാപനം തടയാൻ നമ്മുടെ സർക്കാർ മുന്നറിയിപ്പ് നൽകിയതിനാൽ ഞാനും എന്നെപ്പോലെ എൻ്റെ കൂട്ടുകാരും ഇപ്പോൾ വീട്ടിനുള്ളിലിരുന്ന് കളിക്കുകയാണ് . ഞാൻ കുറച്ചു ദിവസമായി ക്രാഫ്റ്റ് ചെയ്യുകയാണ് . വൈകുന്നേരങ്ങളിൽ പച്ചകറികൾക്ക് വളമിടുകയും വെള്ളമൊഴിക്കുകയും ചെയ്യുന്നു. എനിക്ക് അത് ഇഷ്ടമാണ് .കൊറോണ വൈറസിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കണമെന്ന് ഈശ്വരനോട് ഞാൻ പ്രാർത്ഥിക്ക
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |