എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
യാത്ര
ഞാൻ ദിയ ദാസ്. ഞാൻ താമസിക്കുന്നത് പട്ടരു പറമ്പിൽ ആണ്. അച്ഛൻ ഷിനു, അമ്മ സിഞ്ചു . ഞാൻ പഠിക്കുന്നത് നായനാർ മെമ്മോറിയൽ എൽപി സ്കൂളിലാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം സദ്യയാണ്, എനിക്ക് ബുള്ളറ്റ് ഓടിക്കുന്നതിനും അതിൽ യാത്ര ചെയ്യുന്നതും ഒരുപാട് ഇഷ്ടമാണ്.വലുതായാൽ ഞാൻ ബുള്ളറ്റ് ഓടിക്കാൻ പഠിക്കും
ദിയ ദാസ്
1A എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം