എൻെ ഗ്രാമം
ദൃശ്യരൂപം
ജി.എച്ച്.എസ്.എസ്.ആലംപാടി /എൻെറ ഗ്രാമം
ആലംപാടി
കാസർഗോഡ് ജില്ലയിലെ കാസഗോഡ് താലൂക്കിൽ ചെങ്കള പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ആലംപാടി.. കാസർഗോഡ് ജില്ലയിൽ ഏതാണ്ട് ഹ്യദയഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത് .മലയും ,തോപ്പും ,കുന്നുകളും നിറഞ്ഞ പ്രകൃതി സുന്ദരമായ കൊച്ചു ഗ്രാമം.