പ്രോഗ്രാം ഓഫീസറായി ശ്രീ.പി.ആർ ഷിജുനാഥ് പ്രവർത്തിച്ചുവരുന്നു.എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനം,ലോക ലഹരി വിരുദ്ധ ദിനം,ലോക ജനസംഖ്യാദിനം,നാഗസാക്കി ദിനം, ഓസോൺ ദിനം,ലോക വയോജനദിനം,ഗാന്ധിജയന്തി,എൻ എസ് എസ് ദിനം എന്നിവ വിവിധ പരിപാടികളോടെആചരിക്കുന്നു.ശുചിത്വബോധവത്കരണ പരിപാടികൾ, സർവ്വെ ഭവനസന്ദർശനം,വൃക്ഷതൈനടീൽ,വയോജനങ്ങൾക്കായി സ്നേഹായനം,അംഗപരിമിതികൾ ഉള്ള കുട്ടികൾക്കായി സ്നേഹസമ്മാനം എന്നീ പരിപാടികളും എൻ. എസ്.എസിന്റെ നേതൃത്വത്തിൽ നടത്തുന്നു.

"https://schoolwiki.in/index.php?title=എൻഎസ്സ്_എസ്സ്&oldid=1452798" എന്ന താളിൽനിന്ന് ശേഖരിച്ചത്