എസ് വി എച്ച് എസ് എസ് ആര്യംപാടം/അക്ഷരവൃക്ഷം/* മലയാളികൾ ......

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളികൾ ......

 അതിജീവിച്ചവർ നമ്മൾ
മലയാളികൾ
ഒരുമയോടെ പ്രവർത്തിച്ചവർ
മലയാളികൾ
ദൈവത്തിന്റെ നാട്ടിൽ ജനിച്ചവർ
മലയാളികൾ
ലോകത്തിനു മാതൃകയായവർ
മലയാളികൾ
 അതിജീവനം ......
അതിജീവനം.....
പ്രളയം അതിജീവിച്ചവർ
മലയാളികൾ
അതിജീവിക്കും ഈ കൊറോണയെ
മലയാളികൾ
അതിജീവിക്കും മലയാളികൾ
ഒരുമയോടെ പ്രവൃത്തിക്കും മലയാളികൾ
ഒരുമയോടെ അകലം പാലിച്ചേ
തോൽപ്പിക്കും നാം ഈ മഹാമാരിയെ .......
മലയാളികൾ നമ്മൾ മലയാളികൾ
മലയാളികൾ നമ്മൾ മലയാളികൾ

അമൃത മണികണ്ഠൻ
9 A സർവോദയം ആര്യംപാടം , തൃശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത