എസ് പി ഡബ്യൂ എച്ച് എസ് ആലുവ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നേട്ടങ്ങൾ

നിരവധി നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയിട്ടുള്ള സ്റ്റാൻഡേർഡ് സ്കൂളിന്റെ ഭാഗ്യം എന്നും കഴിവുള്ള വിദ്യാർഥികളാണ്.

  • സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആർ ലോഗേഷ് 11/11/2016-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടി സ്കൂളിൻറെ അഭിമാനമായി.തുടർന്ൻ ദില്ലിയിൽ വെച്ച നടന്ന ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌ മെഡലോടെ ഒന്നാം സ്ഥാനം നേടി സ്കൂളിനെ ദേശീയ തലത്തിൽ ഉയർത്തുകയുണ്ടായി.
  • 2016/17 ലെ സബ്ജില്ലാ കായിക മേളയിൽ യു പി വിഭാഗം ചാമ്പ്യൻഷിപ്പ് സ്കൂളിനായിരുന്നു.