ഞങ്ങളുടെ സ്കൂളിലെ ഹിന്ദി വിഭാഗം അധ്യാപികയും 2005 മുതൽ ഇവിടെ ജോലി ചെയ്തു വരുന്നതും സ്കൂളിലെ എസ് പി സി കോ ഓർഡിനേറ്ററുമാണ് .എസ് പി സി ക്ലബ്ബുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ സജീവമായി സാബു സാറിനൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്നു .