എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/ശീലങ്ങൾ വളർത്താം

Schoolwiki സംരംഭത്തിൽ നിന്ന്
ശീലങ്ങൾ വളർത്താം

വേനലവധിക്ക് ആഘോഷമില്ലാതെ ആരവം ഇല്ലാതെ വീട്ടിലിരുന്നു മടുത്തു ഞാൻ .ഉത്സവങ്ങൾ ഇല്ല, വിഷു ഇല്ല ,കൂട്ടുകാരില്ല എങ്ങും കളിയുമില്ല ...കൂട്ടിലിട്ട കിളിയെപ്പോലെ നമ്മൾ. ഇങ്ങനെയൊരു കാലം വരാതിരിക്കാൻ പ്രാർഥിക്കാം ...കയ്യും മുഖവും ഇടയ്ക്കിടെ കഴുകി, കോവിഡിനെ തുരത്തിടാം.

അനന്തു കൃഷ്ണ.എ.എസ്.
2 A എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം