Login (English) Help
വന്നു വന്നു പൂക്കാലം വള്ളികളേന്തി പൂത്താലം ചെല്ലക്കാറ്റിൽ തേരേറി പൂമണമെത്തും പൂക്കാലം പൂമ്പാറ്റയ്ക്കും കുരുവിക്കും പൂന്തേനുണ്ണാമാവോളം പുള്ളിക്കുയിലിൻ കുഴലൂത്തും കേൾക്കാമല്ലോ ധാരാളം
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത