എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


അമ്മയാം ഭൂമി
ദാനമായ് തന്ന
സ്വർഗ്ഗമാണല്ലോ
ഈ പ്രകൃതി...

മരങ്ങൾ മുറിക്കുന്നു
മലകൾ തകർക്കുന്നു
ഒഴുകുന്ന പുഴകളെ
മണൽ വാരി
മലിനമാക്കുന്നു.....

കാടില്ല, മലയില്ല
കുന്നില്ല മേടില്ല....
മണമുള്ള പൂവും
കിളിയുടെ പാട്ടും
പോയ് മറഞ്ഞു.....

നമ്മളാം കുട്ടികൾ
ഇനിയുള്ള ഭൂമിയുടെ
കാവൽക്കാർ ആയിടേണം....

പൂക്കളെ,കിളികളെ
മണ്ണിനെ മരങ്ങളെ
സ്നേഹിച്ച് ലാളിച്ച്
ഭൂമിയെ നമുക്ക് സ്വർഗ്ഗമാക്കാം.....


 

ഇസ്ര മരിയ
2 A എസ്സ് എസ്സ് വി എൽ പി എസ്സ് വാടയ്ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത