എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ

 തോൽക്കില്ല തോൽക്കില്ല നാം
ഒരു മഹാമാരിക്കുമുന്നിലും
നിപ്പയെ തോൽപ്പിച്ച നാടാണ്
പ്രളയത്തെഅതിജീവിച്ച നാടാണ്
കോറോണേ നീ ഓർക്കുക
നിന്നെയും ഞങ്ങൾ തോൽപ്പിക്കും
ജാതിയില്ല മതമില്ല നാമൊന്ന്
നമ്മുടെ നാടൊന്ന് എൻെറ-
നാടിനെ തകർക്കാൻ വന്ന മഹാമാരിയെ
എൻെറ നാട്ടിൽ നിന്നും ഒറ്റക്കെട്ടായി
തുടച്ചുനീക്കും ഞങ്ങൾ.
 

 

ശിവപ്രിയ ആർ
3 A എസ്. എസ്. വി. എൽ പി എസ് വാടയ്ക്കൽ ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത