എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/തായ്ഖൊൺഡോ
(എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/തായ്ഖൊൺഡോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തായ്ഖൊൺഡോ
പെൺകുട്ടികളുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി കൊറിയൻ ആയോധന കലയായ തായ്ഖൊൺഡൊ പരിശീലിപ്പിക്കുന്നു. കുട്ടികളുടെ മനഃശക്തിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനും പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയും ആണ് പരിശീലനം നടത്തുന്നത്. ചുമതലയേറ്റെടുത്തിര്ക്കുന്നത് ശ്രീമതി അംബിക ടീച്ചർ. ഹയർ സെക്കന്ററിയിൽ ശ്രീമതി ഷൈബിടീച്ചർ. ഈ വർഷം 60 കുട്ടികളാണ് ഉള്ളത്. ശ്രീ ബഷീർ താമരത്ത് ആണ് പരിശീലനം നൽകുന്നത്. 2017-18 വർഷത്തിൽ ഉപജില്ല തായ്ഖൊൺഡൊ മത്സരത്തിൽ ഉന്നത വിജയം കൈവരിയ്ക്കാൻ സാധിച്ചു. പൂജ പി ആർ, ശ്രീലക്ഷ്മി എം പി, നീതു കെ, പാർവണേശ്വരി എം എസ് എന്നിവർ സംസ്ഥാനതല തായ്ഖൊൺഡൊ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും പാർവണേശ്വരി എം എസിന് മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.
![](/images/thumb/4/41/22076thai_1.jpg/300px-22076thai_1.jpg)