എസ് എസ് എൽ പി എസ് പോരൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിതപരമായ ആശയങ്ങളെ കുട്ടികളിൽ ഉറപ്പിക്കുന്നതിനായി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു.
ഗണിത വിജയം, ഉല്ലാസ ഗണിതം, മെട്രിക് മേള തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി നടന്നുവരുന്നു. ഓൺലൈൻ ആയി വിവിധ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്.